Latest NewsNewsInternational

ഭൂമിയെ സംബന്ധിച്ച് ലോകത്തിന് നടുക്കുന്ന മുന്നറിയിപ്പ് നല്‍കി നാസ

ഭൂമിയെ സംബന്ധിച്ച് ലോകത്തിന് നടുക്കുന്ന മുന്നറിയിപ്പ് നല്‍കി നാസ . ഭൂമിയുടെ സംരക്ഷണ പാളി അപകടത്തിലാണെന്നും സംരക്ഷണ പാളിയുടെ ഒരു വലിയ ഭാഗം ദുര്‍ബലമായതായാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സൗത്ത് അറ്റ്ലാന്റിക് അനോമലി (എസ്എഎ) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. തെക്കേ അമേരിക്കയിലും തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും ഇടയിലായാണ് ഇപ്പോള്‍ സൗത്ത് അറ്റ്‌ലാന്റിക് അനോമലി എന്നപേരില്‍ വിളിക്കപ്പെടുന്ന, ദുര്‍ബലമായ കാന്തികവലയം കാണപ്പെട്ടത്.

Read Also : മുതിര്‍ന്ന ബിജെപി ദേശീയ നേതാവിനെ വധിക്കാന്‍ എത്തിയത് അധോലോകത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ : അക്രമി ഭീകരവിരുദ്ധസേനയുടെ വലയില്‍ … അക്രമിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

സൂര്യനില്‍ നിന്നുള്ള രൂക്ഷമായ പല വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞ് ഭൂമിയില്‍ ജീവന്റെ സ്പന്ദനംനിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഭൂമിക്ക് ചുറ്റുമുള്ള ഈ കാന്തികവലയം.

ഭൂമിയുടെ ഈ കാന്തിക മണ്ഡലമാണ് സൂര്യനില്‍ നിന്നുള്ള പല അപകടകാരികളായ വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞു നിര്‍ത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button