KeralaLatest NewsNews

സംസ്ഥാനത്ത് ഒരു കോടിയോളം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേരെ പിടികൂടി

വയനാട് : സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട, ഒരു കോടിയോളം രൂപയുമായി വയനാട്ടിൽ രണ്ടു പേർ പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിൽ കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാത്ത കൊണ്ട് വന്ന 92,50,000 രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ (47) എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button