Latest NewsNewsInternational

വി​മാ​നം ത​ക​ർ​ന്ന് 17 പേ​ർ മ​രി​ച്ചു

ജു​ബ: വിമാനാപകടത്തിൽ 17പേർക്ക് ദാരുണാന്ത്യം. തെ​ക്ക​ൻ സു​ഡാ​നി​ൽ ച​ര​ക്കു​വി​മാ​നം ത​ക​ർ​ന്നു​വീഴുകയായിരുന്നു. പ്രാ​ദേ​ശീ​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അപകടം, മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ജീ​വ​ന​ക്കാ​രാ​ണ്. പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മോ​ട്ടോ​ർ​ബൈ​ക്കു​ക​ളും യ​ന്ത്ര​ഭാ​ഗ​ങ്ങ​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി ജു​ബ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ വി​മാ​നം തൊ​ട്ട​ടു​ത്ത ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ​തി​ച്ച് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,

shortlink

Related Articles

Post Your Comments

Related Articles


Back to top button