Latest NewsNewsLife StyleHealth & Fitness

ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ വെള്ളക്കടല

വെള്ളക്കടല പയറുവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാനിയാണ്. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

Read Also : ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ഇട്ടില്ലല്ലോ എന്ന് യുവാവിന്റെ മറുചോദ്യം

വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. വെള്ളക്കടല കഴിക്കുന്നത് വഴി അസ്ഥികള്‍ക്ക് ബലം ലഭിക്കുന്നു. ഫോസ്‌ഫേറ്റ്, അയണ്‍, മഗ്‌നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, കാത്സ്യവും, വിറ്റാമിന്‍ കെ യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്‌ട്രോളിനെ ക്രമീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button