Latest NewsNewsIndia

ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് : സൈനികൻ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു

രാജസ്ഥാൻ : വാ​ഹ​നാ​പ​ക​ടത്തിൽ സൈനികൻ മരിച്ചു. രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ലായിരുന്നു അപകടം. മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ലാ​ൽ​ഗ​ഡി​ൽ​നി​ന്നും നി​ർ​വാ​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button