COVID 19Latest NewsNewsIndia

ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ വൻ അഗ്നിബാധ

ഹൈ​ദ​രാ​ബാ​ദ്: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ അഗ്നിബാധ. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്രത്തിൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളിേ​ലേ​ക്ക് മാ​റ്റി്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. കം​പ്യൂ​ട്ട​ർ ബ്ലോ​ക്കി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button