COVID 19Latest NewsNewsIndia

മു​ൻ മു​ഖ്യ​മ​ന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തി : ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ത​രു​ണ്‍ ഗോ​ഗോ​യി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച വിവരം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. 2021ലെ ​ആ​സാം അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്തുവാൻ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം തു​ട​ര്‍​ച്ച​യാ​യ യാ​ത്ര​യി​ലാ​യി​രു​ന്നു. ആ​സാം മു​ന്‍ മ​ന്ത്രി അ​ജ​ന്ത നി​യോ​ഗും ഈ ​യാ​ത്ര​യി​ല്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച അ​ജ​ന്ത നി​യോ​ഗി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button