KeralaNattuvarthaLatest NewsNews

സംഘർഷം : യുവാവ് കുത്തേറ്റ് മരിച്ചു

കാസർഗോഡ്‌ : യുവാവ് കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരത്ത് മിയാപദവ് സ്വദേശി കൃപാകര (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. ഇയാളും അയൽവാസികളായ യുവാക്കളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിലാണ് കൃപാകരയ്ക്ക് കുത്തേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button