COVID 19Latest NewsNewsGulfOman

കോവിഡ് : ഒരു പ്രവാസി മലയാളി കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബേബിക്കുട്ടി (59)യാണ് മരിച്ചത്. റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇവിടെ സംസ്‌ക്കരിക്കും. 37 വര്‍ഷമായി പ്രവാസിയാണ് ബേബി. ഭാര്യ: മോളമ്മ, മക്കള്‍: ഗ്രേസ്, പ്രിന്‍സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button