Latest NewsNewsInternational

വെ​ള്ള​പ്പൊ​ക്ക ദു​രി​തം, പ​ലാ​യ​നം ചെ​യ്ത​വ​ർ​ക്കു നേ​രെ താ​ലി​ബാ​ൻ ക്രൂ​ര​ത

കാബൂൾ : വെ​ള്ള​പ്പൊ​ക്കത്തെ തു​ട​ർ​ന്ന് പ​ലാ​യ​നം ചെ​യ്ത​വ​ർ​ക്കെതിരെ താലിബാന്റെ ക്രൂരത, ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മ​ധ്യ പ്ര​വി​ശ്യ​യാ​യ പ​ർ​വാ​നി​ലാണ് സംഭവം. പ​ർ​വാ​നി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​വ​ർ​ക്കു നേ​രെ​യാ​ണ് താ​ലി​ബാ​ൻ ഭീ​ക​ര​ർ വെടിയുതിർത്തതെന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​ൽ സമാധാനം പു​ന​സ്ഥാ​പി​ക്കാ​ൻ യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്ക​വെ‍​യാ​ണ് ആക്രമണമുണ്ടായത്. ഇ​തി​നി​ടെ മേ​ഖ​ല​യി​ൽ താ​ലി​ബാ​നും അ​ഫ്ഗാ​ൻ സേ​ന​യും ത​മ്മിൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യതായും . ഒ​രു അ​ഫ്ഗാ​ൻ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button