KeralaLatest NewsNews

ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: ഓണത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. 30 ന് ഉത്രാടപൂജ നടക്കും. 31 ന് തിരുവോണനാള്‍ പൂജ, സെപ്റ്റംബര്‍ 1ന് അവിട്ടം, സെപ്റ്റംബര്‍ 2 ന് ചതയം പൂജകള്‍ നടക്കും. സെപ്റ്റംബര്‍ 2 ന് രാത്രി 7.30 ന ഹരിവരാസനം പാടി നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button