COVID 19Latest NewsNewsInternational

കൊ​വി​ഡ് ​മൂ​ലം അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറന്ന് ചൈന

ബീ​ജിം​ഗ്:​ ​ കൊ​വി​ഡ് ​മൂ​ലം അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറന്ന് ചൈന. ചൈ​നീ​സ് ​ത​ല​സ്ഥാ​ന​മാ​യ​ ​ബീ​ജിം​ഗി​ല്‍​ ​ഇ​ന്ന​ലെ​ ​സ്കൂ​ളു​ക​ള്‍​ ​തു​റ​ന്നു.​ ​​കൊ​വി​ഡ് ​പ്ര​ഭ​വ​ ​കേ​ന്ദ്ര​മാ​യ​ ​വു​ഹാ​നി​ൽ ​ ​വി​ദ്യാ​ല​യ​ങ്ങ​ളും​ ​കി​ന്റ​ര്‍​​​ഗാ​ര്‍ഡ​നു​ക​ളും​ ​തു​റ​ക്കു​മെന്നാണ് സൂചന. വി​ദ്യാ​ര്‍​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​സ്കൂ​ളി​ലേ​ക്കും​ ​പു​റ​ത്തേ​ക്കും​ ​വ​രു​മ്പോ​ഴും​ ​പോ​കു​മ്പോ​ഴും​ ​നി​ര്‍​ബ​ന്ധ​മാ​യും​ ​മാ​സ്ക് ​ധ​രി​ക്ക​ണമെന്ന് നിർദേശമുണ്ട്. പൊ​തു​​​ഗ​താ​​​ഗ​ത​ ​സം​വി​ധാ​ന​ത്തെ​ ​ആ​ശ്ര​യിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അ​നാ​വ​ശ്യ​മാ​യ​ ​ഒ​ത്തു​ ​ചേ​ര​ലു​ക​ള്‍​ ​പാടി​ല്ലെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button