Latest NewsNewsKuwait

കുവൈറ്റില്‍ നിന്ന് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് നിർദേശങ്ങളുമായി അധികൃതർ

കുവൈറ്റ്: കുവൈത്തില്‍ നിന്ന് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് `മുസാഫിര്‍`ആപ് നിര്‍ബന്ധമാക്കി അധികൃതർ. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ `ഷ്ലോനക്` ആപ്പിലും റജിസ്റ്റര്‍ ചെയ്യണം. ഇതോടൊപ്പം മറ്റ് ചില നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കൈവശം വയ്ക്കുന്ന ബാഗേജിന്റെ ഭാഗം പരമാവധി കുറയ്ക്കണം. `കുവൈത്ത് മുസാഫിര്‍` ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് പുറമേ കോവിഡ് മുക്തരാണെന്ന സര്‍ട്ടിഫിക്കറ്റും കയ്യിൽ കരുതിയിരിക്കണം. യാത്രക്കാര്‍ ഫെയ്സ് മാസ്ക് ധരിക്കണമെന്നും ഹാന്‍ഡ് സാനിറ്റൈസറും കരുതണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button