KeralaLatest NewsNews

കൊല്ലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി, ശരീരമാസകലം വെട്ട്

കൊല്ലം ചവറ തേവലക്കരിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന്‍ പിളള (60) ആണ് ശരീരമാസകലം വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7ന് അരിനല്ലൂര്‍ അറുവലക്കുന്നില്‍ വച്ചായിരുന്നു സംഭവം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button