Latest NewsKeralaNattuvarthaNews

മലപ്പുറത്ത് അഗ്നിബാധ : വൻ നാശനഷ്ടം

മലപ്പുറം : വൻ തീപിടിത്തം, മലപ്പുറത്ത് കരുവാങ്കല്ലിലം സി പി ഹോം അപ്ലയൻസ് എന്ന കടയിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപിടിത്തമുണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. കടയും മൂന്ന് നില കെട്ടിടവും പൂർണമായും കത്തിനശിച്ചു. ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button