Latest NewsNewsBusiness

ഓഹരി വിപണി : തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ

മുംബൈ : ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ തുടങ്ങി. സെന്‍സെക്സ് 25 പോയിന്റ് ഉയര്‍ന്ന് 39,111ലും നിഫ്റ്റി 19 പോയിന്റ് ഉയർന്ന് 11554ലിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1014 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 439 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 65 ഓഹരികള്‍ക്ക് മാറ്റമില്ല.

ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, ഐഒസി, ബിപിസിഎല്‍, ഒഎന്‍ജിസി, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments


Back to top button