KeralaLatest NewsNews

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതിയെ മലമുകളില്‍നിന്ന് പിടികൂടി : പിടിയിലായത് ഐഎന്‍ടിയുസി നേതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

read also : വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസ് : ആദ്യ അറസ്റ്റ് രേഖപ്പെടുത്തി : അന്വേഷണം സിനിമാ മേഖല കേന്ദ്രീകരിച്ച്

മദപുരത്തെ മലയുടെ മുകളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പിടിയിലായത്. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ നാല് പ്രതികളും റിമാന്‍ഡിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button