Latest NewsNewsIndia

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആരംഭിക്കുന്നത് 17നു ​ശേ​ഷം

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആരംഭിക്കുന്നത് 17നു ​ശേ​ഷം. ശ്രീ​രാ​മ​ജ·​ഭൂ​മി തീ​ര്‍​ഥ് ക്ഷേ​ത്രം ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​ന്പ​ത് റാ​യ് ആണ് ഇക്കാര്യം അറിയിച്ചത്. ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ക്ഷേ​ത്രം നി​ര്‍​മാ​ണ കമ്പ​നി​യാ​യ ലാ​ര്‍​സ​ന്‍ ആ​ന്‍റ് ട​ര്‍​ബോ പൂർത്തിയാക്കി. ക്ഷേ​ത്ര​ത്തി​ന് അ​ടി​ത്ത​റ പാ​കാ​നാ​യി 12000 തൂ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കും. കല്ലുകൾ കൊണ്ട് നിർമ്മിച്ച തൂണുകളാണ് ഉപയോഗിക്കുന്നത്. ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് ഇ​രുമ്പ് ഉ​പ​യോ​ഗി​ക്കില്ല. നി​ര്‍​മാ​ണ​ത്തി​നു​ള്ള യ​ന്ത്ര​ങ്ങ​ള്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും മും​ബൈ​യി​ല്‍ നി​ന്നും എത്തിക്കും. നി​ര്‍​മാ​ണ ജോ​ലി​ക്കെ​ത്തു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button