Latest NewsNewsIndia

സാമ്രാജ്യത്വ വികസനത്തിന് ശ്രമിയ്ക്കുന്ന ചൈനയ്ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി : ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്‌ക്കൊപ്പം

ബീജിങ് : സാമ്രാജ്യത്വ വികസനത്തിന് ശ്രമിയ്ക്കുന്ന ചൈനയ്ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി . ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്ക്കൊപ്പം. അതിര്‍ത്തി കൈയേറി സാമ്രാജ്യം വിസൃതമാക്കുന്ന ചൈനയുടെ ഏകാധിപത്യ നീക്കങ്ങളെ ഇന്ത്യ ഫലപ്രദമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ചൈനീസ് നേതാവ്. ചൈനയുടെ നടപടികളെ ഇന്ത്യ വളരെ നന്നായാണ് പ്രതിരോധിക്കുന്നത്. ലോകം ഇതില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും ടിയാനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ത്ഥി നേതാവ് ചൗ ഫെങ്സുവോ അറിയിച്ചു.

Read Also : ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്ക് പുതിയ റോഡ് : സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ എത്താം

അതിര്‍ത്തികള്‍ കൈയ്യേറി രാജ്യം വിസ്തൃതമാക്കാണ് ചൈനയുടെ ശ്രമം. ഇന്ത്യയുടെ പ്രതിരോധത്തെ ലോകം മുഴുവന്‍ മാതൃകയാക്കണം. ചൈനയ്ക്കെതിരെ ഫലപ്രദമായ നിലപാടുകള്‍ എടുക്കുന്നൊരു രാഷ്ട്രമാണ് തായ്വാന്‍.ചൈനയ്‌ക്കെതിരെയുള്ള പോരാട്ടം രൂക്ഷമാക്കാന്‍ ഇന്ത്യ തായ്വാനുമായി നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കണമെന്നും ചൗ നിര്‍ദ്ദേശിച്ചു.
ഇന്ത്യ നിര്‍ണായകമായ ഒരു സാങ്കേതിക ശക്തി കൂടിയാണ്. ചൈനയ്ക്കെതിരെയുള്ള പ്രതിരോധത്തില്‍ അത് വേണ്ടപോലെ ഇന്ത്യ ഉപയോഗപ്പെടുത്തണെമെന്നും ചൗ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button