Latest NewsKeralaNews

500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി പിടികൂടി : സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : 500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസിന്റെ പ്രത്യേക സ്ക്വാഡ്‌ പിടികൂടി. മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് ആറ്റിങ്ങൽ കോരാണിയിൽ വച്ച് പിടികൂടിയത്.

Also read : കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശിയെ പിടികൂടാനായിട്ടില്ല, ഇയാൾ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button