Latest NewsNewsIndia

ഇന്ധന വില വി​ല​വ​ര്‍​ധ​ന നി​യ​ന്ത്രി​ക്കാ​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി.

ന്യൂഡല്‍ഹി: ഇന്ധന വില നിയന്ത്രിക്കാൻ സുപ്രീം കോടതിയിൽ ഹർജി. . രാ​ജ്യാ​ന്ത​ര ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്‌ നി​കു​തി​യും എ​ക്സൈ​സ് തീ​രു​വ​യും കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​രു​ക​ളോ​ടു നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്താ​ണ് ഹ​ര്‍​ജി സമർപ്പിച്ചത്.

Also read : സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ യ​ഥാ​ര്‍​ഥ വി​ല​യേ​ക്കാ​ള്‍ 150 ശ​ത​മാ​നം കൂ​ടു​ത​ല്‍ തു​ക​യാ​ണ് ജ​ന​ങ്ങൾ നൽകുന്നത്. പെ​ട്രോ​ളി​നേ​ക്കാ​ള്‍ വി​ല കു​റ​വു​ണ്ടാ​യി​രു​ന്ന ഡീ​സ​ലി​നു ചി​ല​യി​ട​ങ്ങ​ളി​ല്‍ പെ​ട്രോ​ളി​നെ​ക്കാ​ള്‍ വി​ല കൂടിയെന്നും, പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന ഈ ​തു​ക സ​ര്‍​ക്കാ​രു​ക​ളും ഓ​യി​ല്‍ ക​ന്പ​നി​ക​ളും ലാ​ഭ​മാ​യി പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പറയുന്നു. ജ​സ്റ്റീ​സു​മാ​രാ​യ ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ന​വി​ന്‍ സി​ന്‍​ഹ, ഇ​ന്ദി​ര ബാ​ന​ര്‍​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബ​ഞ്ച് ഹ​ര്‍​ജി വാ​ദം കേ​ള്‍​ക്കാ​നായി മാറ്റിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button