Latest NewsNews

സു​ശാന്തിന്റെ​ ​ആ​ത്മ​ഹ​ത്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​യ​ക്കു​മ​രു​ന്ന് കേസ്; ന​​​​ടി റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​ അറസ്റ്റിൽ

മുംബൈ:​ ​ന​ട​ൻ​ ​സു​ശാ​ന്ത് ​സിം​ഗ് ​രാ​ജ്പു​ത്തി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ൽ​ ​സുശാന്തിന്റെ കാമുകിയും ബോ​​​​ളി​​​​വു​​​​ഡ് നടിയുമായ റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​ അറസ്റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി)യാണ് താരത്തെ അറസ്റ്റ് ചെയ്തത്.

റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തിയെ മൂന്നു ദിവസമായി എൻസിബി ചോദ്യം ചെയ്തുവരികയായിരുന്നു, ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി.റി​​​​യയു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഷോ​​​​വി​​​​ക് ച​​​ക്ര​​​വ​​​ർ​​​ത്തി​​​യെ​​​യും സു​​​​ശാ​​​​ന്തി​​​​ന്‍റെ മു​​​​ൻ മാ​​​​നേ​​​​ജ​​​​ർ സാ​​​​മു​​​​വ​​​​ൽ മി​​​​രാ​​​​ൻ​​​​ഡ​​​യെ​​​യും നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക്സ് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ നേരത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തിരുന്നു.

shortlink

Post Your Comments


Back to top button