Latest NewsUAENews

വേതന വ്യവസ്ഥകളിലുള്ള സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കാൻ യുഎഇ: ഇനി സ്ത്രീക്കും പുരുഷനും ഒരേ വേതനം

അബുദാബി: സ്വകാര്യ മേഖലയിലെ വേതന വ്യവസ്ഥകളിലുള്ള സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി യുഎഇ. ഒരേ തൊഴിൽ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയമാണ് അറിയിച്ചത്. ഇതോടെ ഇനി സ്ത്രീക്കും പുരുഷനും ഒരേ വേതനം ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button