KeralaLatest NewsNews

യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം : ഒ​രു പോ​ലീ​സു​കാ​ര​നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.

കാസർഗോഡ് : യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം . കാ​സ​ർ​ഗോ​ഡ് പെ​രി​യ കേ​സി​ൽ വി​ധി വ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ക്രൈം​ബ്രാ​ഞ്ച് കേ​സ് ഡ​യ​റി സി​ബി​ഐ​ക്ക് കൈ​മാ​റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് നടത്തിയ സമരത്തിലാണ് സംഘർഷമുണ്ടായത്.

Also read : ക​ള​ക്ട​ര്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​കാ​ത്ത​തി​ൽ, വ്യത്യസ്തത രീതിയിലുള്ള പ്രതിഷേധവുമായി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ

പോലീസ് ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു ഒ​രു പോ​ലീ​സു​കാ​ര​നും നി​ര​വ​ധി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button