MollywoodLatest NewsKeralaCinemaNews

നടി മഞ്ജു വാര്യർക്ക് പിറന്നാള്‍ സമ്മാനവുമായി ആരാധകര്‍ ; മാഷപ്പ് വീഡിയോ കാണാം

കൊച്ചി: മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ജന്മദിനമാണ് സെപ്തംര്‍ 10 ന്. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തിയ താരത്തിന്റെ ജന്മദിനത്തിന് സമ്മാനമായി മാഷപ്പ് വിഡീയോകള്‍ ഒരുക്കിയിരിക്കുകയാണ് ആരാധകര്‍.

മഞ്ജുവിന്റെ അഭിനയജീവിതത്തിലെ പ്രധാന അഭിനയ മുഹൂര്‍ത്തങ്ങളും മഞ്ജുവിനെ കുറിച്ച് പ്രശസ്തരായവര്‍ പറഞ്ഞ അഭിപ്രായങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യരുടെ കടുത്ത ആരാധകനായ വിബിന്‍ വര്‍ഗീസ് (വിബി) ആണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാര്‍ട്ടുകളായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button