KeralaLatest NewsNews

സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 17 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18 പ്രദേസങ്ങളെ കൂട് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാടിസ്ഥാനത്തില്‍

* ആലപ്പുഴ

മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8),

* ഇടുക്കി

പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9),

* എറണാകുളം

ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21),

* കൊല്ലം

പുനലൂര്‍ മുന്‍സിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12),

* പത്തനംതിട്ട

ഏറാത്ത് (3), കോട്ടനാട് (5, 8, 10, 13),

* വയനാട്

മേപ്പാടി (4, 7, 11, 15),

* തൃശൂര്‍

മറ്റത്തൂര്‍ (സബ് വാര്‍ഡ് 1, 2)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയപ്രദേശങ്ങള്‍

* ആലപ്പുഴ

തഴക്കര (സബ് വാര്‍ഡ് 16), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറുതന (സബ് വാര്‍ഡ് 5), എടത്വ (സബ് വാര്‍ഡ് 2),

* പാലക്കാട്

ചാലിശേരി (4), കരിമ്പ (9), പരുതൂര്‍ (4, 5, 6), കുലുക്കല്ലൂര്‍ (10),

* പത്തനംതിട്ട

കുളക്കട (സബ് വാര്‍ഡ് 1, 16), കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 3), അടൂര്‍ മുന്‍സിപ്പാലിറ്റി (15),

* കോഴിക്കോട്

കീഴരിയൂര്‍ (3, 2 (സബ് വാര്‍ഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17),

* എറണാകുളം

കീരാംപാറ (സബ് വാര്‍ഡ് 13),

* എറണാകുളം

തിരുമാറാടി (സബ് വാര്‍ഡ് 9),

* തൃശൂര്‍

മൂരിയാടി (1), മേലൂര്‍ (സബ് വാര്‍ഡ് 3, 4, 5)

shortlink

Related Articles

Post Your Comments

Related Articles


Back to top button