Latest NewsUAENewsGulf

വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബി: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഇത്തിഹാദ് എയര്‍വേയ്സ് കാറ്ററിങ് സര്‍വീസസ് ജീവനക്കാരനായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍പിള്ള (32) ആണ് അബുദാബിയിൽ മരിച്ചത്.

Also read : സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന

അപകടത്തെ തുടർന്ന് അബുദാബി ശൈഖ് ഷെഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പി.ച്ച രഞ്ജിത്ത് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ബനിയാസിലെ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button