Latest NewsNewsIndia

ബം​ഗാ​ള്‍ കോ​വി​ഡ് മുക്തം: മമത ബാനർജി ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ന്നത് തങ്ങൾ യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്താ​തിരി​ക്കാ​നാ​ണെന്ന് ബിജെപി

കൊൽക്കത്ത: ബം​ഗാ​ള്‍ കോ​വി​ഡ് മു​ക്ത​മാ​യെ​ന്നും സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ന്ന​ത് യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്താ​തി​രിക്കാനാണെന്നും ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലി​പ് ഘോ​ഷ്. സം​സ്ഥാ​നം കൊ​വി​ഡ് മു​ക്ത​മാ​യി. എ​ന്നാ​ല്‍ യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ ബി​ജെ​പി​യ്ക്ക് ക​ഴി​യാ​ത്ത​വി​ധം മ​മ​താ ബാ​ന​ര്‍​ജി ലോ​ക്ക്ഡൗ​ണു​ക​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. പ​ക്ഷെ ഞ​ങ്ങ​ളെ ത​ട​യാ​ന്‍ ആ​ര്‍​ക്കും ക​ഴി​യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button