COVID 19Latest NewsGulfQatar

കോവിഡ് : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം

ദോഹ : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം, കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 4,463 പേരിൽ നടത്തിയ പരിശോദനയിൽ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,287 ആയി, മരണസംഖ്യ 205.

Also read : പ്രത്യാശയേകി കോവാക്​സിൻ; ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം

221 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,18,199 ആയി ഉയർന്നു. നിലവില്‍ 2,883 പേരാണ് ചികിത്സയിലുള്ളത്. 50 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button