CinemaMollywoodLatest NewsNewsEntertainmentNews Story

‘വിദ്യാര്‍ത്ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന്‍ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് കൂടുതൽ വിപ്ലവകരം”; ജോയ് മാത്യു

ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യു

യുഎഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം കൊണ്ടുവന്ന കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കൂടാതെ പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയേയും നടന്‍ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…

വിദ്യാർത്ഥികൾ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകൻ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോൾ തലയിൽ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button