Latest NewsNews

ഒരു അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ലിവിംഗ് ടുഗതര്‍….സിനിമാ, സീരിയല്‍ നടിമാരും മോഡലുകളും സംഘത്തില്‍ : ഇവര്‍ക്ക് റേറ്റ് ഇത്തിരി കൂടുമെന്ന് യുവാവ് : പൊലീസിന് ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: ഒരു അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ ലിവിംഗ് ടുഗതര്‍….സിനിമാ, സീരിയല്‍ നടിമാരും മോഡലുകളും സംഘത്തില്‍ . ഇവര്‍ക്ക് റേറ്റ് ഇത്തിരി കൂടുമെന്ന് യുവാവ് . പൊലീസിന് ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തൃശൂര്‍ – മണ്ണുത്തി ദേശീയപാതയിലൂടെ ബൈക്കില്‍ പട്രോളിംഗ് നടത്തുന്ന എക്സൈസ് സംഘത്തിനാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അവിടെയെത്തിയ എക്‌സൈസ് സംഘം ഞെട്ടി. ഒരു അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ ലിവിംഗ് ടുഗതര്‍. യുവാവിനെ ബന്ധപ്പെട്ടാല്‍ എല്ലാ സൗകര്യവും ഒരുക്കി നല്‍കും. സിനിമാ, സീരിയല്‍ നടിമാരും മോഡലുകളും സംഘത്തിലുണ്ട്. നിങ്ങള്‍ക്ക് ആരെ വേണമെന്ന് ചോദിച്ച് യുവാവ് മൊബൈലില്‍ അവരുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ എക്സൈസുകാര്‍ വീണ്ടും ഞെട്ടി. എല്ലാവരും അതി സുന്ദരിമാര്‍. 2000 മുതല്‍ 50, 000 രൂപ വരെയാണ് റേറ്റ്.

കൂടുതല്‍ അന്വേഷണം കേന്ദ്രീകരിച്ചപ്പോള്‍ സംഘത്തിന് മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button