KeralaLatest NewsNewsIndia

“ആടിനെ പട്ടിയാക്കുന്നു പട്ടിയെ പേപ്പട്ടിയാക്കുന്നു,കേട്ടുകേൾവിയില്ലാത്ത പ്രതികാര നടപടി” ; ഫേസ്‌ബുക്ക് പോസ്റ്റുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: സി പി എം ജെനെറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ കേസിനുള്ള നീക്കം കേട്ടുകേള്‍വിയില്ലാത്ത പ്രതികാര നടപടിയാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

Also Read : ആകെ ഉണ്ടായിരുന്ന ബി എസ് എൻ എൽ കോർട്ടേഴ്സും പോയി , കയറിക്കിടക്കാൻ ഇടമില്ല ; വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രഹ്ന ഫാത്തിമയുടെ വികാര നിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്

ഭരണഘടന അട്ടിമറിക്കപ്പെടുന്ന ഘട്ടത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെയാണ് കുറ്റകരമാകുന്നത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നത് ജാതി മത വര്‍ണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാത്ത തുല്യതയാണ്. ഇത് ബിജെപിക്കാരുന്റെ ഔദാര്യമല്ല. ലക്ഷോപലക്ഷം ദേശാഭിമാനികള്‍ പോരാടി നേടിയ അവകാശമാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിനിടയില്‍ മാപ്പെഴുതി രക്ഷപ്പെടുന്നവര്‍ക്ക് ഇത് മനസ്സിലാകില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/jmercykuttyamma/posts/2700868643565909?__xts__[0]=68.ARA2Ja_KZENpdWIXbMQsIj14tcadDz8vaO4aOn89McejkpfrobxumgxdwfNuTJ88LxTku4a8Sjd9M52YUKxPChl-ZzVOtbHRzDN054AvrFnZpeww0TW_q0snkAnVUOgWP6c-mdUwQegBeUz1H8ymZ_JKEyanG4gxk8yjeIKTnJLp3PcG1J8D1RjiDXUTMaKidc5ms7TWl8Not_75s1k0FJ4WA1daolGp85Gky9wyMxlIC7DMeiC0btHX91mM1G2jKLmelNhxa7C9Vxt-hDu5RBDLxmlQi5hocr2DLo4H1l7jcXyCpmTeumrWH7T9q2CB9f41gnha3JT0JsXpmbWPSpuZy1Rt&__tn__=-R

 

shortlink

Related Articles

Post Your Comments


Back to top button