KeralaLatest NewsNewsCrime

പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ചു; 22-കാരൻ പിടിയിൽ

വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്. ഇതോടെ അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button