KeralaLatest NewsNews

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരന്‍ അറസ്റ്റിൽ

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിരണ്ട് വയസ്സുള്ള സഹോദരന്‍ പിടിയില്‍.വളാഞ്ചേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Also Read : കോണ്‍ഗ്രസുകാരുടെ മുണ്ട് മാറ്റിയാല്‍ കാവി നിക്കര്‍ കാണാമെന്ന് പറഞ്ഞ എം എൽ എക്ക് മുന്നിൽ മുണ്ടുരിഞ്ഞു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്.യുവാവ് 13 വയസ്സുകാരിയായ സഹോദരിയെ പീഡനത്തിനിരയാക്കിയെന്നാണ് വിവരം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button