Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു : ഏഴ് മരണം കൂടി

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 90,660ഉം, മരണസംഖ്യ 797ഉം ആയി.

OMAN COVID UPDATES

Also read : രാജ്യത്ത് കോവിഡ് രോഗമുക്തരുടെ നിരക്കില്‍ വന്‍ വര്‍ധനവ് : ആരോഗ്യ മന്ത്രാലയം

185പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി ഉയർന്നു. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 488പേരാണ് ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button