Latest NewsKeralaNews

ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തിരുവന്തപുരം : സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രവർത്തകർ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ ലാ​ത്തി​വീശി. നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ വാതകവും, ഗ്ര​നേ​ഡും പ്ര​യോ​ഗിച്ചെന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പപരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.

Also read : സ്വര്‍ണക്കടത്ത് കേസ് : പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങള്‍ : എന്‍ഐഎയ്ക്ക് ലഭിച്ചത് 4000 ജിബിയുടെ ഡിജിറ്റല്‍ തെളിവുകള്‍ : ബിനീഷ് കോടിയേരിയും ഇ.പി ജയരാജന്റെ മകനും കുടുങ്ങിയപോലെ പല ഉന്നതരും കുടുങ്ങും

എം​എ​ൽ​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, കെ.​എ​സ് ശ​ബ​രി​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ്രതിഷേധ സമരം അരങ്ങേറിയത്. ഇ​രു നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​ര​ത്തി​ന് പി​ന്നാ​ലെ യു​വ​മോ​ർ​ച്ച​ പ്രവർത്തകർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചിലും സംഘർഷമുണ്ടായി. വ്യാ​പ​ക ക​ല്ലേ​റ് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പോലീസ് ലാത്തി വീശി. നി​ര​വ​ധി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button