MollywoodLatest NewsCinemaBollywoodNewsEntertainment

ടൊവിനോ ചിത്രത്തിന് ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷൻ ആശംസ നേർ‌ന്നോ? വിശ്വസിക്കാനാകാതെ ആരാധകർ

വാർത്തക്ക് പിന്നിലെ സത്യം അന്വേഷിച്ച് ആരാധകർ

പുറത്തിറങ്ങാൻ പോകുന്ന പ്രിയനായകൻ ടൊവിനോ ചിത്രത്തിന് ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ഹൃത്വിക് ആശംസകൾ നേർന്നു എന്ന വാർത്തക്ക് പിന്നിലെ സത്യം അന്വേഷിച്ച് ആരാധകർ.

യുവതാരം ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളിയുടെ ടീസര്‍ പങ്കുവച്ച് ബോളിവുഡ് ഹീറോ ഹൃത്വിക് റോഷന്‍.

ടൊവിനോ ചിത്രത്തിന് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഹൃത്വിക് റോഷന്‍ ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ട്വിറ്ററിലൂടെയാണ് ഹൃതിക് റോഷന്‍ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചത്. പിന്നിണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഹൃതിക് റോഷന്‍ വൈറൽ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button