KeralaLatest NewsNews

കണ്ണൂരില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍

കണ്ണൂരില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ കുന്നരു സ്വദേശി 55 കാരനായ നാരായണനെയാണ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button