COVID 19Latest NewsNewsIndia

മുഖ്യമന്ത്രിക്ക് ​ കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ അരുണാചല്‍ പ്രദേശ്​ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ്​ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്​.

Read Also : അടിച്ചമർത്താൻ ശ്രമിച്ചാൽ സമരം ശക്തമാക്കും: കെ.സുരേന്ദ്രൻ 

രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു

shortlink

Related Articles

Post Your Comments


Back to top button