COVID 19Latest NewsUAENews

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

അബുദാബി: യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 80,940 ആയി. രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 401 ആണ് ആകെ മരണസംഖ്യ. 654 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ രാജ്യത്തെ ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 70,635 ആയി. നിലവില്‍ 9,904 പേര്‍ ചികിത്സയിലുണ്ട്. 87,000ത്തോളം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button