COVID 19Latest NewsNewsGulfQatar

ഖത്തറിൽ ആശ്വാസം : കോവിഡ് മരണങ്ങളില്ല, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ

ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 4568പേരിൽ നടത്തിയ പരിശോധനയിൽ 256 പേർക്ക്​ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122449ആയി. 208പേരാണ് മരിച്ചത്.

Also read : രാജ്യസഭ എം പി കോവിഡ് ബാധിച്ച് മരിച്ചു

256 പേ​ർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 119400 ആയി ഉയർന്നു. 415പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 55പേർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാണ്, രാജ്യത്ത് ആകെ 704982 പേ​രി​ൽ പരിശോധന നടത്തി,

shortlink

Related Articles

Post Your Comments

Related Articles


Back to top button