MollywoodLatest NewsNewsEntertainment

ഇതുമാത്രമല്ല, ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങിത്തരാമെന്ന് അച്ഛൻ ഉറപ്പ് നൽകി ; നടി അനശ്വര രാജൻ

പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണെന്നും താരം

മോഡേണായ വസ്ത്രധാരണത്തിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍. ഇത് തന്നെ മാനസികമായി ബാധിച്ചിട്ടില്ല എന്നാണ് അനശ്വര സൈബർ ആങ്ങളമാരോട് വ്യക്തമാക്കുന്നത്.

https://www.instagram.com/p/CFFNBoopqNj/

ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണെന്നും താരം പറയുന്നു.

 

https://www.instagram.com/p/CFMJiTPJ9z2/

 

 

https://www.instagram.com/p/CEifCFeprec/

 

 

 

https://www.instagram.com/p/CEgwLcFpNLs/

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button