COVID 19Latest NewsNewsInternational

ചൈനയിൽ പുതിയ ബാക്ടീരിയ രോഗം പടരുന്നു ; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 3,245 പേര്‍ക്ക്​

കോറോണയ്ക്ക് പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നു.ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍‌ഷൗവില്‍ 3,245 പേര്‍ക്ക്​ ഈ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

Read Also :പ്രതിരോധ മരുന്നു ലഭ്യമായാലും ഇല്ലെങ്കിലും കൊറോണ പ്രതിസന്ധി രാജ്യത്ത് നിന്ന് ഉടൻ ഇല്ലാതാകുമെന്ന് എയിംസ് കമ്യൂണിറ്റി മേധാവി

കന്നുകാലികളുമായി ഇടപഴകുന്നവര്‍ക്കാണ്​ രോഗം കണ്ടെത്തിയത്​. ബ്രുസെല്ല ബാക്ടീരിയയാണ്​ രോഗം പരത്തുന്നതെന്നാണ്​ പ്രാഥമികമായ കണ്ടെത്തല്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ആയിരക്കണക്കിന് ആളുകളില്‍ ബ്രുസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം കണ്ടെത്തിയതായി ചൈനീസ് അധികൃതരും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രദേശത്തെ മരുന്ന്​ നിര്‍മാണശാലയില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ്​ ബാക്​ടീരിയയുടെ വ്യാപനത്തിന്​ കാരണം​.

Read Also :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അനുവദിച്ച തുകയെത്രയെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ സോങ്‌മു ലാന്‍‌ഷൗ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ്​ വിലയിരുത്തല്‍. ഫാക്​ടറിയില്‍ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകള്‍ നിര്‍മിച്ചിരുന്നു. ഇതിനുശേഷം അണുമുക്​തമാക്കാന്‍ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുക

shortlink

Related Articles

Post Your Comments

Related Articles


Back to top button