MollywoodLatest NewsNewsEntertainment

കുറച്ചു കൂടി വെളുക്കാനുണ്ട് കേട്ടോ; സോഷ്യൽ മീഡിയയിൽ ഹിറ്റായി വെളുപ്പിച്ചെടുത്ത ചാണ്ടി സാര്‍ ട്രോളുകള്‍

വെളുപ്പിക്കൽ കഥകൾ വെറും പിആർ വർക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്

ഇനി വരുന്ന ആറുമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഇനി നിയമസഭാ തിരഞ്ഞെടുപ്പാണ്. ആറുമാസങ്ങൾക്കു മുൻപേ തന്നെ മുൻമുഖ്യമന്ത്രിയുടെ വീര കഥകൾ പാടുകയാണ് പല മാധ്യമങ്ങളും. ഇതിനെ ട്രോളി രം​ഗത്തെത്തിയിരിക്കുകയാണ് ട്രോളൻമാരും.

ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭാസാമാജികനായതിന്റെ 50 ആം വാർഷികം അതീവ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ഉള്ള ഈ വെളുപ്പിക്കൽ കഥകൾ വെറും പിആർ വർക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നിരന്തരമായി വരുന്ന മാധ്യമങ്ങളുടെ വെളുപ്പിക്കൽ കഥകളെ ട്രോളുകളാക്കി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ട്രോളൻമാരും. കാണാം,,,,ട്രോളൻമാർ ആഘോഷമാക്കുന്ന ട്രോളുകൾ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button