Latest NewsUAENewsGulf

ദുബായിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ദുബായ് : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ഉടമ മണ്ണൂർ വെസ്റ്റ് അകവണ്ട തൊഴുത്തുംകാട്ടിൽ  സുന്ദരൻ (52) ആണ് ബർ ദുബായിലെ താമസ സ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഡിസംബറിൽ നാട്ടിലേക്കു വരാനിരിക്കെയാണു മരണം സംഭവിച്ചത്. അമ്മ: സ്വയംപ്രഭ. സഹോദരങ്ങൾ: പങ്കജാക്ഷൻ, വിനയദാസൻ, ഹരിദാസൻ, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി

shortlink

Related Articles

Post Your Comments

Related Articles


Back to top button