COVID 19KeralaLatest NewsNews

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ലും പൊ​തു​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേരും വിവരവും എഴുതാൻ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സി​ലും പൊ​തു​സ്​​ഥാ​പ​ന​ങ്ങ​ളി​ലും നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.

Read Also : ചീറ്റപ്പുലികളിൽ നിന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന ജിറാഫിന്റെ വീഡിയോ വൈറൽ ആകുന്നു ; വീഡിയോ കാണാം 

ക്യൂ.​ആ​ര്‍ കോ​ഡ്​ വ​ഴി ജാ​ഗ്ര​ത പോ​ര്‍​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ ര​ജി​സ്​​ട്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.പേ​ന​യും പു​സ്​​ത​ക​വും ഉ​പ​യോ​ഗി​ച്ചു​ള്ള നി​ല​വി​ലെ രീ​തി​ക്കു​പ​ക​രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ക്യൂ.​ആ​ര്‍ കോ​ഡ്​ സ്​​കാ​ന്‍ ചെ​യ്​​ത്​ ര​ജി​സ്​​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​താ​ണ്​ സം​വി​ധാ​നം. സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും വി​വാ​ഹ​മ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളി​ലും ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ നി​ര്‍​ദേ​ശം.

Read Also : യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

സ്​​ഥാ​പ​ന മേ​ധാ​വി​യോ ഒാ​ഫി​സ്​ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​നോ ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ പ്ര​വേ​ശി​ച്ച്‌​ ഡി​ജി​റ്റ​ല്‍ ര​ജ​സ്​​ട്രി​ക്കാ​യു​ള്ള ഭാ​ഗ​ത്ത്​ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ ക്യൂ.​ആ​ര്‍ കോ​ഡ്​ ല​ഭ്യ​മാ​കും. ഇ​ത്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​ത്​ ഒാ​ഫി​സ്​ മു​ന്‍​വ​ശ​ത്ത്​ ​പ്ര​ദ​ര്‍​​ശി​പ്പി​ക്ക​ണം. ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ ക്യൂ.​ആ​ര്‍ കോ​ഡ്​ സ്​​കാ​ന്‍ ചെ​യ്യു​ന്ന​തോ​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ക്കും.

ആ​ദ്യ ത​വ​ണ സ്​​കാ​ന്‍ ചെ​യ്യു​േ​മ്ബാ​ള്‍ മൊ​ബൈ​ല്‍ ന​മ്ബ​ര്‍, പേ​ര്, ജി​ല്ല, ത​ദ്ദേ​ശ സ്​​ഥാ​പ​നം, വി​ലാ​സം എ​ന്നീ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. തു​ട​ര്‍​ന്ന്,​ മ​റ്റ്​ ഏ​ത്​ ഒാ​ഫി​സ്​ സ​ന്ദ​ര്‍​ശി​ച്ചാ​ലും ക്യൂ.​ആ​ര്‍ കോ​ഡ്​ സ്​​കാ​ന്‍ ചെ​യ്യു​േ​മ്ബാ​ഴേ​ക്കും വി​വ​രം ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​റാ​കും. സ്​​മാ​ര്‍​ട്ട്​ ​േഫാ​ണി​ല്ലാ​ത്ത​വ​രാ​ണ്​ സ​ന്ദ​ര്‍​ശ​ക​രെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ സ്വ​ന്തം ഫോ​ണ്‍ വ​ഴി ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ര്‍​ദേ​ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button