Latest NewsNewsEntertainment

കൂറുമാറിയത് പാരയായി മാറി, മോശം കമന്റുകൾ കുത്തിയിരുന്ന് ഡിലീറ്റ് ചെയ്തു; എന്നിട്ടും രക്ഷയില്ലാതെ ഇന്‍സ്റ്റഗ്രാം കമന്‍റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്തോടി നടി ഭാമ

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ കൂറുമാറിയത് വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്

 

 

വൻ വിവാദമായ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ കൂറുമാറിയത് വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. താരത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഭാമ എന്നതിനാലാണിത്.

 

എന്നാൽ കൂറുമാറിയതിന് ശേഷം താരത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ഉയർന്നു വരുകയും ഭാമ നാണം കെടുകയും ചെയ്തിരുന്നു, പിന്നാലെ ഇൻസ്റ്റ​​ഗ്രാമിലും സൈബർ ആക്രമണം രൂക്ഷമായതോടെ കമന്റ് സെക്ഷൻ മൊത്തം പൂട്ടിക്കെട്ടി ഭാമ പോയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button