COVID 19Latest NewsNewsIndiaInternational

യാത്രക്കാർക്ക് കോവിഡ് ; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

Read Also : സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നെ വെ​​ടി​​വ​​ച്ചു കൊ​​ന്നു ; മകൾ ഗുരുതരാവസ്ഥയിൽ 

യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.കോവിഡ് 19 പോസിറ്റീവ് ആയ യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികൾക്ക് ഹോങ്കോങ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button