KeralaLatest NewsNews

സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നെ വെ​​ടി​​വ​​ച്ചു കൊ​​ന്നു ; മകൾ ഗുരുതരാവസ്ഥയിൽ

യു പി : ഗോ​ര​ഖ്പു​രി​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ അ​ക്ര​മി സം​ഘം വെ​ടി​വ​ച്ചു കൊലപ്പെടുത്തി. പ്രൈ​മ​റി സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലാ​യ നി​വേ​ദി​ത മേ​ജ​ര്‍(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Read Also : പീഡന കേസിലെ പ്രതി കൊറോണ കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു 

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്കു പോ​കുന്നതിനിടെയാണ് നി​വേ​ദി​തയെ​യും മ​ക​ളെ​യും ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. പരിക്കേറ്റ നി​വേ​ദി​തയുടെ 16 വ​യ​സു​ള്ള മ​ക​ള്‍ ഡെ​ല്‍​സി​യ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button