Latest NewsIndiaNews

ശ്രീനഗറിൽ സിആർപിഎഫിന് നേരെ തീവ്രവാദ ആക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്)-ന് നേരെ തീവ്രവാദ ആക്രമണം. ശ്രീനഗറിലെ നൗഗാമിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സിആർപിഎഫിന്റെ 110 ബറ്റാലിയന്റെ ഒരു ഭാഗമാണ് തീവ്രവാദികൾ ലക്ഷ്യമിട്ടത്.

Read also: പാകിസ്ഥാനിൽ നിന്നെത്തിയ 2,120 പേർക്ക് മൂന്ന് വർഷത്തിനിടെ ഇന്ത്യ പൗരത്വം നൽകിയതായി കേന്ദ്ര സർക്കാർ

ആക്രമണത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button